Question: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് 2024 ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച് ആര്?
A. വിരാട് കോഹ്ലി
B. അക്സർ പട്ടേൽ
C. ജസ്പ്രീത് ബുംറ
D. ശിവം ദുബെ
Similar Questions
ലോക ആൽസഹൈമേഴ്സ് ദിനം (World Alzheimer’s Day) ഏത് ദിനം ആചരിക്കുന്നു?
A. September 19
B. September 20
C. September 21
D. September 22
56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?